തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് പോലീസ് കണ്ടെടുത്തുവെന്ന് റിപ്പോർട്ട്. കേസില്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത…