ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഉലച്ചിലുകളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തില്‍ ആ ബന്ധം ദൃഢമാകേണ്ടതിന്റെ അവശ്യകത വിളിച്ചോതി വീണ്ടുമെത്തുകയാണ് ഒരധ്യാപക ദിനം കൂടി.…