Suryakiran

മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും തെലുങ്കു സംവിധായകനുമായ സൂര്യകിരൺ വിടവാങ്ങി; അപ്രതീക്ഷിത വിയോഗം മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

ചെന്നൈ : ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനും പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരൺ…

2 years ago