ദില്ലി : കോൺഗ്രസ് എംപി ദിഗ്വിജയ സിംഗ് പോപ്പുലർ ഫ്രണ്ടിനെ ആർ എസ് എസുമായി താരതമ്യം ചെയ്തത് വലിയ വിവാദത്തിന് കാരണമായി. “വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാവർക്കുമെതിരെ…