Suspected body remains

സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ! മാന്നാറിലെ കലയുടെ തിരോധാനത്തിൽ വഴിത്തിരിവ് ! രണ്ടാമത്തെ സെപ്റ്റിക് ടാങ്കും തുറന്ന് പരിശോധിക്കും

ആലപ്പുഴ : മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ ലഭിച്ചു.…

2 years ago