Suspended MPs are a shame for Kerala: K. Surendran

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ. സുരേന്ദ്രൻ, ഉപരാഷ്ട്രപതിയെ ജാതീയമായി അധിക്ഷേപിച്ച രാഹുൽഗാന്ധി മാപ്പ് അർഹിക്കാത്ത തെറ്റ് ചെയ്തു

തിരുവനന്തപുരം: പാർലമെൻ്റിൻ്റെ അന്തസിന് കോട്ടംതട്ടുന്ന രീതിയിൽ പ്രവർത്തിച്ചതിന് സസ്പെൻഷനിലായ ഐൻഡി മുന്നണിയുടെ 14 എം.പിമാരും കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വാർത്താ കുറുപ്പിലൂടെയാണ്…

2 years ago