suspension of three policemen

മഹിളാ മോർച്ച സംസ്ഥാന പോലീസ് മേധാവിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധം, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, പോലീസിൻ്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വീട്ടിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അന്നേദിവസം ഡി.ജി.പിയുടെ വസതിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ വകുപ്പുതല…

2 years ago