suspension

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ കടുത്ത നടപടി ; നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാൻ ശുപാർശ നൽകി ഡിഐജി

തൃശ്ശൂർ : കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ കുറ്റാരോപിതരായ പോലീസുകാർക്കെതിരായ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തു. ഉത്തരമേഖലാ…

3 months ago

അവധി അപേക്ഷ നൽകി കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ ! നിരസിച്ച് വിസി ; സസ്പെൻഷനിലായ ആൾക്ക് എന്ത് അവധിയെന്ന് ചോദ്യം

തിരുവനന്തപുരം : കേരളസർവകലാശാലയിൽ നടക്കുന്ന വിസി-രജിസ്ട്രാർ- സിൻഡിക്കേറ്റ് ഏറ്റുമുട്ടലുകൾക്കിടെ അവധിക്ക് അപേക്ഷ നൽകി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ. ദേഹാസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി ജൂലൈ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്കാണ്…

5 months ago

സർക്കാരിന് കനത്ത തിരിച്ചടി ! ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ തുടരും ! അടിയന്തര സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. നടപടി നിയമവിരുദ്ധമാണെന്നും നടപടി സ്റ്റേ…

5 months ago

ഭാരതാംബ ചിത്ര വിവാദം !സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ !ഗവർണർ – സർക്കാർ പോര് കനക്കും

സെനറ്റ് ഹാളിലെ പരിപാടിയിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാനും പരിപാടി റദ്ദ് ചെയ്യാനും ശ്രമിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് കേരള സർവകലാശാല രജിസ്ട്രാര്‍…

5 months ago

രജിസ്ട്രാർ തെറിച്ചു ! ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവിലുള്ളത് ചാൻസിലർ കൂടിയായ ഗവർണറെ അനാദരിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സെനറ്റ് ഹാളിലെ പരിപാടിയിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാനും പരിപാടി റദ്ദ് ചെയ്യാനും ശ്രമിച്ച കേരള സർവകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ്…

5 months ago

ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്നു ! ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂര്‍: പാനൂരില്‍ ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് മഡ്ഗാർഡിനുള്ളിൽ ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്.…

6 months ago

ലഹരിക്കടിമയായ ഭർത്താവ് വെട്ടിക്കൊന്ന ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ ; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

കോഴിക്കോട് : താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. യാസിറിനെതിരെ നേരത്തെ ഷിബില നൽകിയ…

9 months ago

കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിലെ റാഗിംഗ് ! എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന് വിധേയരാക്കിയ എസ്എഫ്ഐ പ്രവർത്തകരായ ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ…

10 months ago

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ പോലീസ് മർദ്ദിച്ച സംഭവം ! എസ്‌ഐ ജിനുവിനും 3 പോലീസുകാർക്കും സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും 3…

10 months ago

നെന്മാറ ഇരട്ടക്കൊല ! പോലീസ് വീഴ്ചയിൽ നടപടി ! എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ !

പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിലെ പോലീസ് അനാസ്ഥയിൽ നടപടി. എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് വകുപ്പ് തല നടപടിയുണ്ടായിരിക്കുന്നത്. എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ…

11 months ago