suspension

ആത്മകഥാ വിവാദം ! ഡി സി ബുക്‌സിൽ നടപടി !പബ്ലിക്കേഷൻസ്‌ വിഭാഗം മേധാവിക്ക് സസ്‌പെൻഷൻ !

ചേലക്കര,വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി ബുക്‌സിൽ നടപടി.…

1 year ago

ഒടുവിൽ നടപടി ! സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്

തിരുവനന്തപുരം : പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസ് ഐപിഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പി വി അൻവർ എംഎൽഎ…

1 year ago

വന്മരങ്ങൾ വീഴുന്നു ! പിവി അൻവർ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെതിരെ നടപടി; സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന

പിവി അൻവർ എംഎൽഎ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്‌തേക്കും. തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ…

1 year ago

പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവം !എഎസ്ഐയ്ക്ക് സസ്‌പെൻഷൻ

പാലക്കാട് : പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. അച്ചടക്ക നടപടിയായി ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ…

1 year ago

കോട്ടയം നഗരസഭയിൽ നിന്ന് 3 കോടി രൂപ തട്ടിയ സംഭവം !മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ ; നടപടി ന​ഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം നഗരസഭയിൽനിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ. പെൻഷൻ വിഭാ​ഗം സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെയാണ് നടപടി. പെൻഷൻ വിഭാ​ഗം സൂപ്രണ്ട്…

1 year ago

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ രോഗി ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്ന സംഭവം ! 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസത്തോളം രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി…

1 year ago

പരിശോധനയ്ക്കായി യഥാസമയം മൂത്ര സാമ്പിളുകൾ സമർപ്പിക്കുന്നില്ല ! ബജരംഗ് പൂനിയയുടെ സസ്പെൻഷൻ നീട്ടി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി

ദില്ലി : ആന്റി ഡോപിംഗ് ചട്ടലംഘനത്തെ തുടർന്ന് ഗുസ്തി താരം ബജരംഗ് പൂനിയയുടെ സസ്പെൻഷൻ നീട്ടി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. പരിശോധനയ്ക്കായി യഥാസമയം മൂത്ര സാമ്പിളുകൾ…

1 year ago

കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ് ! 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ അഞ്ച് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടിയ സംഭവത്തില്‍ സസ്പെന്‍ഷന്‍…

2 years ago

മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്ന എസ് ഐ യെ ഹോട്ടലുകാർ പിടികൂടി; പിന്നാലെ സസ്പെൻഷൻ

കോഴിക്കോട്∙;ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണ‌നെയാണ് സസ്പെൻഡ് ചെയ്തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ…

2 years ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ! പരസ്‌പരം പഴിചാരി DySPയും പോലീസുകാരും

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പോലീസുകാർക്ക് സസ്‌പെൻഷൻ . ആലപ്പുഴ…

2 years ago