Swachh Bharat

‘കൊവിഡിനിടയിലും സ്വച്ഛ് ഭാരതിനെ മറക്കരുത്’; 62 കോടിയിലധികംപേര്‍ക്ക് വാക്‌സിന്‍ നല്‍കി; നൈപുണ്യ വികസനത്തിന് ഭാരതീയ സംസ്കാരവുമായി അടുത്ത ബന്ധമെന്നും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലും നമ്മൾ ജാഗ്രത പാലിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ…

4 years ago