swamivivekananda samadhi

ഇന്ന് സ്വാമി വിവേകാനന്ദന്റെ 120-ാം മഹാ സമാധിദിനം; “ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.”

ഇന്ന് തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായ സ്വാമി വിവേകാനന്ദന്റെ 120-ാം സമാധിദിനം. . രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ…

3 years ago