swapana suresh

സ്വർണക്കടത്തു കേസിൽ കൂടുതൽ തെളിവ് തേടി എൻഐഎ വീണ്ടും സെക്രട്ടേറിയറ്റിൽ, സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സെക്രട്ടേറിയറ്റിലെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി രാവിലെ 11ന് ആണ് സംഘമെത്തിയത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും സാങ്കേതിക…

3 years ago