കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കൂടാതെ…