ബാലാസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡിഷലെ ട്രെയിൻ ദുരന്തമുഖത്ത് പതിവുപോലെ സ്വയംസേവകരും സേവാഭാരതിയും സേവാനിരതരായി രംഗത്ത്.അപകടവിവരമറിഞ്ഞയുടൻ തന്നെ ദുരന്തമുഖത്ത് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു കൊടുക്കുവാൻ അവർ മുന്നിലുണ്ടായിരുന്നു.…