Swearing in of new ministers

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ; സഗൗരവത്തിൽ കടന്നപ്പള്ളിയും ദൈവനാമത്തിൽ ഗണേശും ചുമതലയേറ്റു ; അടുത്തടുത്ത സീറ്റിലിരുന്നിട്ടും മുഖത്ത് നോക്കനോ പരിചയം പുതുക്കാനോ തയ്യാറാകാതെ ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കെ.ബി.ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം…

2 years ago