Swiss merchant

വീണ്ടും രക്ഷകനായി INS കൊൽക്കത്ത; ഹൂതികളുടെ മിസൈൽ ആക്രമണത്തിനിരയായ സ്വിസ് വ്യാപാര കപ്പൽ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന; കപ്പലിലുണ്ടായിരുന്നത് 13 ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാർ!

ദില്ലി: വീണ്ടും രക്ഷകനായി INS കൊൽക്കത്ത. ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിനിരയായ സ്വിറ്റസർലന്റ് ഉടമസ്ഥതയിലുള്ള വ്യാപാര കപ്പൽ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു രക്ഷാദൗത്യം…

3 months ago