https://youtu.be/t8c8Fxp4RsE സിപിഎമ്മുകാരുടെ ബന്ധുക്കൾ ഉണ്ടോ? ഇനിയും നിയമിക്കാനാണ്..! സിപിഎമ്മിന്റെ മുൻ എംപിയും സംസ്ഥാനസമിതിയംഗവുമായ ടി എൻ സീമയുമായുടെ ഭർത്താവിനെ സി–ഡിറ്റ് ഡയറക്ടറായി നിയമിച്ചതിൽ ഹൈക്കോടതി പിണറായി സർക്കാരിനോട്…
എൽഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധുനിയമന വിവാദം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ…