t n sheshan

ടി എൻ. ശേഷൻ, ഔന്നിത്യത്തിന്‍റെ മഹാ വൃക്ഷം..

ടി എൻ. ശേഷൻ, ഔന്നിത്യത്തിന്‍റെ മഹാ വൃക്ഷം.. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടി എൻ. ശേഷൻ. തെരഞ്ഞെടുപ്പ്‌ കമീഷന്‌…

5 years ago

ടി ൻ ശേ​ഷ​ന്‍റെ നിര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി, അനുശോചിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി ​എ​ൻ ശേ​ഷ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അനുശോചനം രേഖപ്പെടുത്തി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു ശേ​ഷ​നെ​ന്ന്…

5 years ago

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ. ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ശേഷൻറെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ…

5 years ago