T. P. Srinivasan

ഗുരുവായൂരില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ച ആ ട്രങ്ക് കോള്‍ ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തിന്റെ മാറ്റത്തിന് തിരികൊളുത്തി ! ഒപ്പം രാജീവ് ചന്ദ്രശേഖര്‍ എന്ന സംരംഭകന്റെ ഉദയവും !സാഹിത്യലോകത്ത് ചർച്ചയായി ടി. പി. ശ്രീനിവാസന്റെ “രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ” എന്ന പുസ്തകം

തിരുവനന്തപുരം: ബിപിഎല്‍ മൊബൈല്‍ കമ്പനി ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്ത് വഹിച്ച പങ്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതിന്റെ അമരക്കാരനോ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഒരിടവപ്പാതി…

2 months ago