ചെന്നൈ: മുതിര്‍ന്ന നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന കെ.എ. സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടേതാണ് നടപടി. ഗോപിചെട്ടിപാളയം എംഎല്‍എയാണ്. പാർട്ടിയിൽ…