T20I series in West Indies

വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജു സാംസൺ ടീമിൽ, കോഹ്ലിയും രോഹിത്തും ടീമിലില്ല

വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. യുവ താരം ഇഷാൻ കിഷനും വിക്കറ്റ്…

2 years ago