tafic law

ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കി കേരളാ പോലീസ്: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്…

5 years ago