തിരുപ്പത്തൂര്‍ : തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപത്ത് നടത്തിയ സൗജന്യസാരി വിതരണത്തിൽ സാരി സ്വന്തമാക്കാനായി ജനക്കൂട്ടം ആർത്തലച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട്…