ദില്ലി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നവംബര്‍ 23ന് വിരമിക്കുന്ന ജസ്റ്റിസ് ബിആര്‍ ഗവായ്‌യുടെ പിൻഗാമിയായിട്ടായിരിക്കും അദ്ദേഹത്തിന്റെ നിയമനം. സൂര്യകാന്തിന്റെ പേര് ബിആര്‍ ഗവായ്‌യാണ്…