TalibanOnKashmir

”കശ്മീരിലെ മുസ്ലിങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തും, അതിനുള്ള അവകാശമുണ്ട്”; കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

കാബൂൾ: താലിബാൻ തനിനിറം കാണിച്ചു തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താലിബാൻ. കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ്…

4 years ago