Tamil Nadu Minister Senthil Balaji's brother

ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളി; വിദേശത്തേക്ക് കടന്നെന്ന ധാരണയിൽ ലുക്ക് ഔട്ട് നോട്ടീസ്; തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഒളിവിലായിരുന്ന സഹോദരനെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്‌ത്‌ ഇ ഡി

കൊച്ചി : അഴിമതി ആരോപണത്തെ തുടർന്ന് ഇഡി അനേഷണം നേരിടുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ നിന്ന് അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള…

2 years ago