തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് തലസ്ഥാന നഗരിയിലെത്തിവെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്…