കോഴിക്കോട് മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനെയാണ് ഓഫിസിൽ വച്ച് തമിഴ്‌നാട് സേലം സ്വദേശിയായ…