ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡന്‍സി കോളജ് വിദ്യാര്‍ഥി നീതി ദേവന്‍ ആണ് മരണപ്പെട്ടത്. ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് അഭ്യാസം…