Tanur boat accident

താനൂർ ബോട്ട് അപകടം:പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പ്രതികൾ

മലപ്പുറം : 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിയിലാണ് ഇന്ന് പോലീസ് കുറ്റപത്രം നല്‍കിയത്.…

2 years ago

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തം; നടപടിയുമായി ഹൈക്കോടതി

മലപ്പുറം: താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ…

3 years ago

താനൂര്‍ ബോട്ട് അപകടം; രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വിവി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ദുരന്തം…

3 years ago

താ​നൂ​ർ ബോ​ട്ട് അപകടം; ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

മലപ്പുറം: താ​നൂ​ർ ബോ​ട്ട് അപകടത്തിൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​ക​ളു​മാ​യു​ള്ള ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. കേസിൽ ബോ​ട്ടു​ട​മ പാ​ട്ട​ര​ക​ത്ത് നാ​സ​റ​ട​ക്കം 10 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴു​വ​ൻ…

3 years ago

താനൂർ ബോട്ട് ദുരന്തം: പിടിയിലായ അഞ്ച് ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി; കേസ് ഇന്ന് ഹൈക്കോടതിയില്‍

മലപ്പുറം: താനൂരിൽ 22 പേരുടെ ജീവനെടുക്കാനിടയായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിനെ കൂടാതെ,…

3 years ago

താനൂർ ബോട്ട് അപകടം: ഒളിവിലായിരുന്ന ബോട്ട് ഡ്രൈവർ ഒടുവിൽ പിടിയിൽ; ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പോലീസ്

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഡ്രൈവർ ദിനേശൻ ഒടുവിൽ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശന്‍ പോലീസിന്റെ വലയിൽ അകപ്പെട്ടത്. ബോട്ടുമ നാസറിനെ കഴിഞ്ഞ ദിവസം…

3 years ago

താനൂര്‍ ബോട്ട് അപകടം: അപകട സാധ്യത അറിഞ്ഞിട്ടും സര്‍വീസ് നടത്തി! നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി പോലീസ്. അപകട സാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് നടപടി. ഒളിവില്‍ കഴിയുന്ന…

3 years ago

ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്നു!ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല ? രൂക്ഷവിമർശനവുമായി ഹൈക്കോടതി;ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ല! സ്വയം കേസെടുക്കും!

കൊച്ചി : 22 പേരുടെ ജീവൻ അപഹരിച്ച താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.…

3 years ago

താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി രണ്ട് മരണം;അനവധിയാളുകളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

താനൂര്‍ : പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത്…

3 years ago