അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് താവഡേ, തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത്…