തിരുവനന്തപുരം: ഓട്ടോ-ടാക്‌സി (Auto) തൊഴിലാളികള്‍ പണിമുടക്കലേക്ക്. ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന…