Tech company MD and CEO

തന്റെ ബിസിനസിൽ ഇടപെട്ടതിലുള്ള പ്രകോപനം!ബെംഗളൂരുവിൽ ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

ബെംഗളൂരു : ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും ഓഫീസിൽ അതിക്രമിച്ചു കയറിയ കമ്പനിയിലെ മുൻ ജീവനക്കാരൻ വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഏറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രമണ്യയും…

10 months ago