ബംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. നർത്തകിയും ഗായികയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളുരുവിൽ നടന്ന ആചാരപ്രകാരമുള്ള പരമ്പരാഗതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.…