television-broadcasting

ലോക്‌സഭാ ഇലക്ഷൻ; 48 മണിക്കൂർ ടെലിവിഷൻ പ്രചാരണം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ്…

7 years ago