കേണിച്ചിറ :ക്ഷേത്രത്തിനകത്തെ മോഷണശ്രമം തെരുവ് നായ തടഞ്ഞു. മോഷ്ടാക്കളെ തുരത്തിയോടിച്ചു. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തകര്‍ത്തത്. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി മോഷ്ടാക്കള്‍…