#TEMPLE

ധനധാന്യ സമൃദ്ധി പൂജയിൽ പങ്കെടുത്ത് ആയിരങ്ങൾ, യാഗശാലയിലേക്ക് പ്രശസ്തരുടെ ഒഴുക്ക്, പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ നടക്കുന്ന പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്. ഇന്നലെ വൻ ജന പങ്കാളിത്തത്തോടെ യാഗശാലയിൽ ധനധാന്യ സമൃദ്ധി പൂജയടക്കമുള്ള വിശേഷാൽ പൂജകൾ…

3 years ago