Temple-isuue-strike

പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം; ക്ഷേത്രത്തെ സമരവേദിയാക്കിയതിനെ വിമർശിച്ച് ഭക്തർ

ജോലിയിൽ നിന്നും മാറ്റിനിർത്തിയ ദിവസവേതന ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭസ്വാമിക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറെ സമരക്കാർ തടഞ്ഞു വച്ചു. സിഐടിയു നേതൃത്വം നൽകുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്ര എംപ്ലോയീസ് യൂണിയൻ പ്രവർത്തകരാണ്…

2 years ago