temporarily closed

ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക! തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു; ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപി ഉത്തരവ്

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന വിതരണം നിർത്തിയിരുന്നു. ഇതോടെ പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു.…

1 year ago