ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം.ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് വഴികാട്ടിയായി പ്രവര്‍ത്തിച്ച പാകിസ്ഥാൻ പൗരനായ യുവാവിനെയും സൈന്യം പിടികൂടി. 20 വയസുള്ള…