‘terror doctor’ module

ദില്ലി ഭീകരാക്രമണം! അൽ-ഫലാഹ്സർവകലാശാലയിൽ നിന്ന് 10 പേരെ കാണാതായി! ‘ഭീകര ഡോക്ടർ’ മൊഡ്യൂളുമായി ബന്ധമെന്ന് സംശയം

ദില്ലി :ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിലെ അന്വേഷണം പുരോഗമിക്കവെ, ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവകലാശാലയിലെ 10 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ…

1 month ago