TERRORIST CONNECTION

കോഴിക്കോട് ഭീകരാക്രമണക്കേസ്; പ്രതിയുടെ ഭീകരബന്ധം പറയാറായിട്ടില്ല,യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങൾ ആക്രമണത്തിന്റെ പൂർണചിത്രം ലഭിച്ചശേഷം :ഡിജിപി അനില്‍കാന്ത്

കോഴിക്കോട് : കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ വിശദമെഡിക്കല്‍ പരിശോധനകൾക്ക് വിധേയനാക്കുമെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന ആവശ്യമാണ്.പ്രതിയുടെ ആരോഗ്യസ്ഥിതി മനസിലാക്കിയ…

3 years ago