terroristattck

ജമ്മുകശ്മീരിലെ ഷോപിയാനയിൽ ഭീകരൻ സുരക്ഷാ സേനയെ ഭയന്ന് മദ്രസയിൽ കയറി ഒളിച്ചു: എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയോടെ രണ്ട് വിദ്ധ്യാർത്ഥികളെ മനുഷ്യകവചമാക്കി; കൊടും ഭീകരൻ ഹനീസിനെ സുരക്ഷാ സേന വധിച്ചത് അതിസാഹസികമായി

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരനെ വധിച്ചത് അതിസാഹസികമായെന്ന് വ്യക്തമാക്കി സുരക്ഷാ സേന. വധിക്കപ്പെടുമെന്നായപ്പോൾ മദ്രസയിൽ കയറി ഒളിച്ച ജെയ്‌ഷെ ഭീകരൻ ഹനീസ് സുരക്ഷാ സേനയിൽ…

3 years ago