terrorists’ ‘human GPS’

ഭീകരരുടെ ‘ഹ്യൂമൻ ജിപിഎസ്’ ബാഗു ഖാനെ വധിച്ച് ഇന്ത്യൻ സൈന്യം ! നുഴഞ്ഞുകയറ്റത്തിന് കനത്ത തിരിച്ചടി

ശ്രീനഗർ : പാക് അധീന കശ്മീർ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കാൻ സഹായിച്ചിരുന്ന സമന്ദർ ചാച്ച എന്നറിയപ്പെടുന്ന ബാഗു ഖാനെ സുരക്ഷാ സേന വധിച്ചു. ഭീകരസംഘടനകൾക്കിടയിൽ…

4 months ago