terrorists

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, മൂന്നാമനായി സൈന്യവും സിആർപിഎഫും ചേർന്ന് തിരച്ചിൽ തുടർന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശനിയാഴ്ച പുലർച്ചെ…

2 years ago

അനന്ത്നാഗിൽ ഭീകരർക്കായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു; വനമേഖലകളിൽ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന; ഇതുവരെ വീരമൃത്യു വരിച്ചത് നാല് സൈനികർ!

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നാലാം ദിവസവും ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്ത്നാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ…

2 years ago

കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ; ഒളിത്താവളങ്ങളും തകർത്തു; ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം!

ശ്രീനഗര്‍: കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനയിലുള്ളവരാണ്…

2 years ago

ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു ഭീകരർ പിടിയിൽ, പിടിച്ചെടുത്തത് വൻ സ്‌ഫോടകവസ്തു ശേഖരം, ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി). പ്രതികളുടെ പക്കൽ നിന്നും 4 വാക്കി-ടോക്കികൾ, 7 നാടൻ പിസ്റ്റലുകൾ, 42 ലൈവ്…

2 years ago

ജമ്മു കശ്മീർ: സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. രാത്രി ആരംഭിച്ച…

3 years ago

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നതിനിടെ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ…

3 years ago

പൂഞ്ച് ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമെന്ന് റിപ്പോർട്ട്

ദില്ലി: പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്ന് റിപ്പോർട്ട്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. അതേസമയം 12…

3 years ago

ഒരു കശ്മീർ പണ്ഡിറ്റ് കൂടി ഇസ്ലാമിക ഭീകരവാദികളുടെ തോക്കിനിരയായി;സഞ്ജയ് ശർമ്മ കൊല്ലപ്പെട്ടത് പുൽവാമ ജില്ലയിൽ

കശ്മീർ : കശ്മീരിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ഇന്ന് രാവിലെ തെക്കൻ കശ്മീരിലെ പുൽവാമയിൽ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ഒരു കശ്മീരി പണ്ഡിറ്റിനെ…

3 years ago

ജമ്മുവിൽ ഭീകരവേട്ട തുടരുന്നു; ഏറ്റുമുട്ടലിൽ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാ സേന; പ്രദേശം കനത്ത സുരക്ഷയിൽ

ജമ്മുകശ്മീർ: നിരോധിത ഭീകര സംഘടനയായ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ അബ്ദു ഹുറഫിനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ കൈവശം നിന്നും ആയുധങ്ങളും…

3 years ago

ലുധിയാന സ്ഫോടനം; മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെ പിടികൂടാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്

ദില്ലി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഐഎ. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെ (Jaswinder Singh Multani Arrest) അറസ്റ്റ്…

4 years ago