Test Championship final

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ കെ.എൽ രാഹുൽ കീപ്പറുടെ റോളിൽ ടീമിൽ വേണം; നിർദേശവുമായി സുനിൽ ഗാവസ്കർ

മുംബൈ : ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യന്‍…

3 years ago