Thalassery Archdiocese Archbishop Mar Joseph Pamplani

‘ബിജെപി അനുകൂല പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ല; ഒരു പാര്‍ട്ടിയുമായും ബാന്ധവമില്ല, കര്‍ഷകപക്ഷം മാത്രം’ ;തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ ∙റബ്ബറിന് താങ്ങുവില 300 രൂപയാക്കി ഉയർത്തിയാൽ ലോക്സഭയിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് പ്രാതിനിധ്യമുണ്ടാക്കാൻ കുടിയേറ്റ കർഷക ജനത സഹായിക്കുമെന്ന പ്രസ്താവനയില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് തലശേരി…

1 year ago