താമരശ്ശേരി അടിവാരത്ത് മൂന്നുമാസമായി തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകൾ ചുരം കയറി. ഇതിനുവേണ്ടി ദേശീയപാത 766ൽ താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവാക്കേണ്ടിവന്നു.…