കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു..ചുരം റോഡില്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം. ദേശീയപാത ബലപ്പെടുത്തല്‍…