Thamarassery Diocese KCYM

ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്; ‘കേരള സ്റ്റോറി’ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെക്കുന്നു; ആവിഷ്കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നതെന്ന് താമരശേരി രൂപത KCYM

വയനാട്: വിവാദ ചിത്രമായ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദമറിയിച്ച് താമരശേരി രൂപത കെസിവൈഎം യൂണിറ്റ്. ഈ ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്.…

2 months ago